ഡൽഹിയിൽ കോക്രോച്ച് ജനതാ പാർട്ടിയുടെ നേതൃത്വത്തിൽ നടക്കുന്ന വിദ്യാർഥി പ്രക്ഷോഭത്തെ പിന്തുണച്ച് മോഹൻലാലിന്റെ മകളും നടിയുമായ വിസ്മയ മോഹൻലാൽ രംഗത്തെത്തിയതിന് പിന്നാലെ വിസ്മയ്ക്ക് കടുത്ത സൈബർ ആക്രമണമാണ് നേരിടേണ്ടി വന്നത്. 'സ്വന്തം പൗരന്മാരോട് ഭരണകൂടം ഇങ്ങനെ പെരുമാറുന്നതാണ് ജനാധിപത്യം എന്നാണോ നിങ്ങൾ കരുതുന്നത്?' എന്നായിരുന്നു വിസ്മയ തന്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ കുറിച്ചത്. ......
കേന്ദ്രസർക്കാർ ഡൽഹിയിലെ യുവാക്കളുടെ പ്രതിഷേധം കണ്ടു ഒന്നു വിറച്ചു. സോഷ്യൽ മീഡിയയിൽ നിന്ന് ഇറങ്ങി വരാൻ ആക്രോശിച്ച ബിജെപി അണികൾ ഒന്നു ഞെട്ടി.......
2025 മെയ് 2 നാണ് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് സമർപ്പിച്ചത്. സംസ്ഥാന മുഖ്യമന്ത്രി, ഗവർണർ എന്നിവരെ കൂടാതെ കേന്ദ്രമന്ത്രിമാരായ സുരേഷ് ഗോപി, ജോർജ്ജ് കുര്യൻ, സംസ്ഥാന മന്ത്രിമാരായ സജി ചെറിയാൻ, ജി.ആർ. ......
കർണാടക തലസ്ഥാനമായ ബംഗളുരു നഗരത്തിന്റെ അതിശീഘ്ര വികസനത്തിന് നിമിത്തമായത് ഐ ടി വ്യവസായത്തിന്റെ അത്ഭുതകരമായ വളർച്ചയാണ്. തൊണ്ണൂറുകളിലാണ് നഗരത്തിൽ ഐ ടി സജീവമായത്. ......
''ജനങ്ങൾ എന്ന് അർത്ഥമുള്ള ഡെമോസ്, ഭരണം എന്ന് അർത്ഥമുള്ള ക്രറ്റോസ് എന്നീ പദങ്ങൾ ചേർന്ന് ഗ്രീക്ക് ഭാഷയിൽ ഉണ്ടായതാണ് ഡെമോക്രാറ്റിയ എന്ന സമസ്തപദം. ഈ വാക്ക് ആദ്യമായി പ്രയോഗിച്ചത് ബി.സി. ......
മനുഷ്യചരിത്രത്തിന്റെ ഗതിവിഗതികളെ ഏറ്റവും കൂടുതൽ സ്വാധീനിച്ചിട്ടുള്ള രണ്ട് ഘടകങ്ങളാണ് വിശ്വാസവും രാഷ്ട്രീയവും. മനുഷ്യനെ ഒരു സാമൂഹിക ജീവിയായി നിലനിർത്തുന്നതിലും അവന് കൃത്യമായൊരു ദിശാബോധം നൽകുന്നതിലും ഇവ രണ്ടും വലിയ പങ്കുവഹിച്ചിട്ടുണ്ട്. ......
സർക്കാർ സർവ്വീസിൽ തൊഴിൽ അന്വേഷിക്കുന്ന മലയാളികളുടെ ആശ്രയമാണ് കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ എന്ന ഭരണഘടനാസ്ഥാപനം. ഭരണഘടനയുടെ ആർട്ടിക്കിൾ 320(3) പ്രകാരം പരാമർശിച്ചിരിക്കുന്ന സർവ്വീസുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളിലും കമ്മീഷൻ സർക്കാരിനെ ഉപദേശിക്കുകയും നിയമന അധികാരികളുടെ അഭ്യർത്ഥനപ്രകാരം വിവിധ തസ്തികകളിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നതിനുള്ള അപേക്ഷകൾ ക്ഷണിച്ച് വിജ്ഞാപനങ്ങൾ പ്രസിദ്ധീകരിക്കുകയും, എഴുത്തുപരീക്ഷയും പ്രായോഗിക പരീക്ഷകളും ശാരീരികക്ഷമതാ പരീക്ഷയും അഭിമുഖവും നടത്തുകയും, മത്സരാർത്ഥികളുടെ പ്രകടനത്തെ അടിസ്ഥാനമാക്കി റാങ്ക് പട്ടിക തയ്യാറാക്കുകയും സംവരണമാനദണ്ഡങ്ങൾ പാലിച്ച് ഒഴിവുകൾ റിപ്പോർട്ട് ചെയ്യുന്നതിനനുസരിച്ച് നിയമനത്തിന് ഉപദേശിക്കുകയും ചെയ്യുന്ന ചുമതലയാണ് പബ്ലിക് സർവ്വീസ് കമ്മീഷന്റേത്.
ഒരുവിധ സ്വാധീനങ്ങൾക്കും വഴങ്ങാത്ത സ്വതന്ത്രവും നിഷ്പക്ഷവും നീതിപൂർവ്വവുമായി തങ്ങളിലർപ്പിതമായ ചുമതല നിർവ്വഹിക്കുന്ന സ്ഥാപനമായിരിക്കണം പി.എസ്.സി എന്നതാണ് സങ്കൽപ്പം. ......
മയക്കുമരുന്ന് ലോബികളെ തകർക്കുന്നതിനായി ആഭ്യന്തരവകുപ്പ് ആവിഷ്ക്കരിച്ച 'ഓപ്പറേഷൻ തൂഫാന്' വലിയ സ്വീകാര്യതയാണ് വിവിധ കേന്ദ്രങ്ങളിൽ നിന്നും ലഭിച്ചുകൊണ്ടിരിക്കുന്നത്. വിവിധ മതസാമുദായിക സംഘടനകളും, സാംസ്കാരിക പ്രസ്ഥാനങ്ങളുമെല്ലാം തൂഫാനെ പിന്തുണച്ചുകൊണ്ട് ഒറ്റക്കെട്ടായി രംഗത്ത് വന്നിരിക്കുകയുമാണ്.
ഇതിനിടയിലാണ് ലഹരിക്കെതിരായ പ്രവർത്തനങ്ങളുടെ പ്രാധാന്യം ഉയർത്തിക്കാട്ടി, സമസ്ത കേരള ജം ഇയ്യത്തുൽ ഉലമ പ്രസിഡണ്ടും, സംയുക്ത മുസ്ലീം ജമാഅത്ത് ഖാസിയുമായ ജിഫ്രി മുത്തുക്കോയ തങ്ങൾ രംഗത്തുവന്നത്. ......
മദ്ധ്യവർഗ്ഗ വിഭാഗത്തിൽപ്പെട്ട സാധാരണക്കാരുടെ ജീവിതത്തിലെ കൊച്ചുകൊച്ചു നൊമ്പരങ്ങളും സന്തോഷവും തമിഴ് ഗ്രാമീണ പശ്ചാത്തലത്തിൽ ചലച്ചിത്രമാക്കിയ കെ. ഭാഗ്യരാജ്, ഗുരുവായ ഭാരതിരാജയെപ്പോലെ ചലച്ചിത്രകല സൈദ്ധാന്തികമായി മനസ്സിലാക്കിയ പ്രതിഭാശാലിയായ ഫിലിം മേക്കറായിരുന്നില്ല. ......